ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കരുത്: സിസംറുല്‍ ഹഖ് ഹുദവി

  • 5 years ago
ഓണം ശരിക്കും ആരുടെയാ...ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടേയൊ...എന്തായാലും മുസ്ലീങ്ങള്‍ ഈ ആഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കരുത്. ഇസ്ലാം മതം അതിന് അനുവദിക്കുന്നില്ല. ഈ തിരുവചനം മുസ്ലീം മത പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടേത് ആണ്. ഇങ്ങനെ മത വിദ്വേഷം പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു. ഓണത്തിന് ഓണക്കോടി ഇട്ട് പൂക്കളം ഒരുക്കി സദ്യ കഴിച്ചാല്‍ അതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ സ്ഥാനം കിട്ടില്ലേ മുസ്ലീം സഹോദരങ്ങള്‍ക്ക്‌

viral speech of simsarul haq hudavi

Recommended