ഇന്ത്യയിലെ തന്നെ മികച്ച ശബ്ദം മമ്മൂക്കയുടെത് | FilmiBeat Malayalam

  • 5 years ago
Directoe Siddikk Praises Mammootty's talent in voice modulation
ഒരു നടന്റെ അഭിനയത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് അയാളുടെ ശബ്ദം. ഇന്ത്യന്‍ സിനിമയില്‍ വോയിസ് മോഡുലേഷനില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആളില്ലെ്ന്നാണ് സംവിധായകന്‍ സിദ്ദീഖ് പറയുന്നത്.