• 5 years ago
Lonappante Mamodeesa movie review
പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക.

Recommended