അവസാന മിനുറ്റിലെ അത്ഭുത ഗോളില്‍ ബാഴ്‌സ വീണു

  • 5 years ago
La Liga champs lose opener without Messi and suffer injury blow to Suarez
ബാഴ്സലോണയുടെ ലാലിഗ സീസണ് പരാജയത്തോടെ തുടക്കം. മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയെ അത്ലറ്റിക്ക് ബിൽബാവോ ആണ് പരാജയപ്പെടുത്തിയത്. കളിയുടെ അവസാന നിമിഷം അദൂരിസ് നേടിയ ബൈസൈക്കിൾ കിക്ക് ആണ് അത്ലറ്റിക്കിനെ വിജയിപ്പിച്ചത്‌.

Recommended