കാശ്മീര്‍ രണ്ടായി വിഭജിച്ചതിനു പിന്നിലെ കാരണം

  • 5 years ago
why Modi government cut kashmir in to two?
രണ്ടാം മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരമേറ്റ് വെറും രണ്ട് മാസം തികയുന്നതേ ഉളളൂ. അതിനിടെ തന്നെ ബിജെപിയുടെ വര്‍ഷങ്ങളായുളള അജണ്ടകള്‍ ഓരോന്നായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കി കശ്മീര്‍, ജമ്മു, ലഡാക്ക് എന്നിങ്ങനെ മൂന്നായുളള വിഭജനത്തിനാണ് സാധ്യത എന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കശ്മീര്‍ മുറിഞ്ഞത് രണ്ടായിട്ടാണ്. ഇതിനു പിന്നിലും മോദി സര്‍ക്കാരിന് വ്യകതമായ കണക്കുകൂട്ടലുകളാണുള്ളത്.

Recommended