ഒസാമ ബിന്‍ലാദന്‍റെ മകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് | Oneindia Malayalam

  • 5 years ago
Son of Osama 'de@d', US officials say
കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍റെ മകന്‍ മകന്‍ ഹംസ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് അന്തര്‍ദേശിയ മാധ്യമമായ എന്‍ബിസി ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒസാമയുടെ പിന്‍ഗാമിയായ ഹംസ കൊല്ലപ്പെട്ടതായി മൂന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.