മകന്‍ ഐസൊലേഷനില്‍, മുറിക്ക് പുറത്തുനിന്ന് സംസാരിച്ച് സുഹാസിനി | Oneindia Malayalam

  • 4 years ago
suhasini post video of nandan maniratnam isolating himself
ഐസൊലേഷനില്‍ കഴിയുന്ന മകനോട് ചില്ലുകൂട്ടിന് പുറത്ത് നിന്ന് സംസാരിക്കുന്ന നടി സുഹാസിനിയുടെ വീഡിയോയാണ്.സംവിധായകന്‍ മണിരത്നത്തിന്റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ മാര്‍ച്ച് 18നാണ് ലണ്ടനില്‍ നിന്നുമെത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശത്തുനിന്നുമെത്തിയതിനാല്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശം പാലിച്ച് സ്വയം ഐസൊലഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു നന്ദന്‍.