കരടി മുൻകൈയെടുത്ത വാഹനജാഥ | Oneindia Malayalam

  • 5 years ago
വന്യജീവികള്‍ നാട്ടലിറങ്ങുന്നത് വയനാട്ടുകാര്‍ക്കൊരു സാധാരണ സംഭവമാണ്. മുമ്പ് ആനയും പുലിയുമെല്ലാം ആ വഴി വന്നിട്ടുണ്ട്. ഇത്തവണ എത്തിയത് ഒരു കരടിയാണ്.

A bear has been spotted in the middle of a road at wayanad