Vellappally Natesan Criticises Kerala BJP | Oneindia Malayalam

  • 7 years ago
Vellappally Natesan Criticises Kerala BJP after corruption controversy spread.

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബിജെപി നേതാ്ക്കള്‍ കോഴവാങ്ങിയെന്ന് ആരോപണത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍.