#bdjs ഉപാധികളോടെ മത്സരിക്കാൻ തയ്യാറെന്ന് ബിഡിജെഎസ്

  • 5 years ago
ഉപാധികളോടെ മത്സരിക്കാൻ തയ്യാറെന്ന് ബിഡിജെഎസ്. ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണയം നടക്കാത്തതിൽ ബിഡിജെഎസിന് യാതൊരു പങ്കുമില്ല. തൃശ്ശൂരിൽ മത്സരിക്കില്ല എന്ന് ബിഡിജെഎസ് വ്യക്തമാക്കിയാൽ പത്തനംതിട്ടയിലെയും തൃശൂരിലേയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ തൃശ്ശൂരിൽ ഉപാധികളോടെ മത്സരിക്കും എന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്

Recommended