ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പം

  • 5 years ago


മാമാങ്കത്തിന്റെ അവസാന ഘട്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും. ഇതിനിടെ സംവിധായകന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു

mamankam movie releas updates


Recommended