ജഡേജ ഒരു സൂപ്പര്‍മാന്‍ തന്നെ | Oneindia Malayalam

  • 5 years ago
Ravindra Jadeja runs Ross Taylor out with sensational throw, creates unique fielding record
ഇന്ത്യ-ന്യൂസിലന്റ് മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. മികച്ച ഫീല്‍ഡിംഗ് ആയിരുന്നു ജഡേജയുടേത്.പ്ലേയിംഗ് ഇലവനിലില്ലെങ്കിലും ഫീല്‍ഡിലിറങ്ങിയാല്‍ ജഡേജ സൂപ്പര്‍മാനാണെന്ന് ലോകകപ്പിലെ ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാവും