Sri Lanka vs South Africa Match Preview
Sri Lanka vs South Africa, ICC Cricket World Cup 2019 Match Preview: Inconsistent Islanders look to keep semi-finals chances alive
ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും. ശ്രീലങ്കയ്ക്ക് നിര്‍ബന്ധമായും വിജയിക്കേണ്ട മത്സരമാണിത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാനം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ്. തോറ്റാല്‍ നഷ്ടം ശ്രീലങ്കയ്ക്ക് തന്നെയാണ്