പ്രതിസന്ധി ഘട്ടങ്ങളിൽ ധോണിയെ ഉണ്ടാവുള്ളൂ, ധോണിക്ക് കട്ട സപ്പോർട്ടുമായി ദാദ

  • 5 years ago
Sourav Ganguly Supports MS Dhoni
ഒരു മോശം പ്രകടത്തിന്റെ പേരില്‍ ധോനിയെ ക്രൂശിക്കരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ലോകകപ്പില്‍ അഫ്ഗാനെതിരായ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം ധോണിയെ വിലയിരുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Recommended