ചങ്കിടിപ്പ് കൂടി അര്‍ജന്‌റീന ആരാധകര്‍

  • 5 years ago
Qatar not at Copa America ‘to take photos of Messi’ warns coach
അര്‍ജന്‌റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടക്കുക തന്നെയാണ് ലക്ഷ്യമെന്ന്് ഖത്തര്‍ കോച്ച്. അര്‍ജന്‌റീനക്ക് തങ്ങളെ അറിയില്ലെന്നും ഖത്തറില്‍ ഒരുപാട് പ്രൊഫഷണല്‍ താരങ്ങളുണ്ടെന്നും സാഞ്ചസ് വ്യക്തമാക്കി

Recommended