കല്ലടയുടെ ഓഫീസുകള്‍ DYFI അടിച്ചു തകര്‍ത്തു
Kallada Travels bus driver booked for attempt to mole$t TN woman passenger
കല്ലട ബസ്സിലെ പീഡനശ്രമത്തില്‍ ആരോപണ വിധേയനായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. ബസിലെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോണ്‍സനാണ് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Category
🗞
News