പട നയിച്ച് വില്ല്യംസണ്‍, കിവിസിന് തകർപ്പൻ ജയം | Oneindia Malayalam

  • 5 years ago
New Zealand Beat South Africa by 4 Wickets thanks a match winning knock from Skipper Kane Williamson
ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. 25ാം മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റിനാണ് കിവീസ് കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ ന്യൂസിലാന്‍ഡ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.

Category

🥇
Sports

Recommended