ഇന്ത്യ സെമി ഉറപ്പിച്ചോ? കോലി പറയുന്നു
India cruising towards World Cup 2019 semi-finals? Too early to decide, says Virat Kohli
ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീം ഓസ്ട്രേലിയയാണെന്നും, അവരെ തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് മറ്റ് എതിരാളികളില്ലെന്നായിരുന്നു എല്ലാ മേഖലയില്‍ നിന്നും ഉയര്‍ന്ന് വന്നത്. ഇതിനോട് ആദ്യമായി ഇന്ത്യന്‍ നായകന് വിരാട് കോലി പ്രതികരിച്ചിരിക്കുകയാണ്.

Category
🥇
Sports