രാഹുലിനെ കണ്ട് ആർത്ത് വിളിക്കുന്ന കന്യാസ്ത്രീകൾ

  • 5 years ago
Rahul Gandhi meet his nun supporters in Wayanad
രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്നത്. വയനാട്ടിലെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയെ കാണായി റോഡിൻറെ വശത്ത് കാത്തു നിൽക്കുന്ന കന്യാസ്ത്രീകളുടെ വീഡിയോ ആണത്. രാഹുൽ ഗാന്ധിയുടെ വാഹനം കടന്നു വരുമ്പോൾ കന്യസ്ത്രീകൾ ആവേശത്തോടെ കൈകൾ വീശി കാണിക്കുന്നുണ്ട്. അവരെ കണ്ട് രാഹുൽ ഗാന്ധിയുടെ വാഹനം നിർത്തുകയും വാഹനത്തിൽ നിന്ന് ഇറങ്ങി കാത്ത് നിന്ന കന്യാസ്ത്രീകളക്ക് കൈ കൊടുക്കയും ചെയ്തതിന് ശേഷമാണ് രാഹുൽ യാത്ര തുടരുന്നത്.

Recommended