അഭിമന്യുവായി അഭിനയിക്കുന്ന മിനോൺ അനുഭവം പങ്കുവെക്കുന്നു

  • 5 years ago
നാൻ പെറ്റ മകൻ' എന്ന സിനിമയിലെ നായകനാണ് മിനോൺ. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്.