mammotty and dulquar went for eid gah together
മുസ്ലീംങ്ങള്‍ ഇന്നലെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. എത്ര തിരക്കിനിടയിലും നിസ്‌കാരത്തിന് മുടക്കം വരുത്താത്ത ആളാണ് മമ്മൂക്ക. ഇത്തവണത്തെ പെരുന്നാളിന് ദുല്‍ഖര്‍ സല്‍മാന് ഒപ്പമാണ് മമ്മൂട്ടി പള്ളിയില്‍ എത്തിയത്. ഇവരുടെ വരവിനിടയിലെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്

Category
🎥
Short film