ലോകകപ്പില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍

  • 5 years ago
german footballer thomas muller wishes Kohli, team India good luck for WC

ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത പിന്തുണയുമായി ജര്‍മന്‍ ഫുട്‌ബോള്‍ തോമസ് മുള്ളര്‍. ഇന്ത്യയുടെ നീലനിറത്തിലുള്ള ജഴ്സി അണിഞ്ഞ് ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന ചിത്രവുമായി മുള്ളര്‍ ട്വിറ്ററില്‍ ടീമിന് ആശംസകളറിയിച്ചു.

Recommended