അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?

  • 5 years ago
narendra modi praising; abdullakutty may quit congress
2009 ല്‍ പാര്‍ലമെന്‍റ് അംഗമായിരിക്കെ നടത്തി മോദി അനുകൂല പരാമര്‍ശങ്ങളായിരുന്നു എപി അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നടപടിയില്‍ കലാശിച്ചത്. നരേന്ദ്ര മോദിയുടെ വികസനനയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന പ്രസ്താവനയായിരുന്നു അന്നത്തെ വിവാദങ്ങല്‍ക്ക് കാരണം. ആറ് മാസത്തെ സസ്പെന്‍ഷനായിരുന്നു ആദ്യം അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം സ്വീകരിച്ച നടപടി.

Recommended