കോണ്‍ഗ്രസിന് 50ല്‍ കൂടുതല്‍ സീറ്റ് കിട്ടില്ല, മോദി

  • 5 years ago
Narendra Modi claims Congress won't get over 50 seats, tells people not to 'waste' their vote At Mumbai rally
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 50ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന നേതാവ് ഉദ്ദവ് താക്കറെയ്‌ക്കൊപ്പം മുംബൈയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ അവകാശവാദം. സര്‍വേ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം സാധൂകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Recommended