ഗോഡ്‌സെ പരാമര്‍ശത്തില്‍ കമല്‍ ഹാസന് നേരെ വ്യാപക പ്രതിഷേധം

  • 5 years ago
Eggs and stones hurled at Makkal Neethi Mayyam leader Kamal Hassan to protest agaisnt 'Godse comment'
മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ റാലിക്കിടിലെ കമല്‍ഹാസന് നേരെ ചിമൂട്ടയേറും കല്ലേറും. പ്രസംഗം അവസാനിപ്പിച്ച് കമല്‍ഹാസന്‍ മടങ്ങുന്നതിടിയാണ് സ്റ്റേജിന് നേരെ ചിലര്‍ ചീമുട്ടയെറിഞ്ഞത്. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് പോലീസ് അകമ്പടിയോടെ കമല്‍ഹാസനെ സുരക്ഷിതമായി വാഹാനത്തിനടുത്ത് എത്തിക്കുകയായിരുന്നു.

Category

🗞
News

Recommended