ഇതാണ് ഡ്രീം ടീം... രോഹിത്തും കോലിയുമില്ല!

  • 5 years ago
best eleven of this season's indian premier league cricket
ഐപിഎല്ലിന്റെ 12ാം സീസണ്‍ അവസാനിച്ചപ്പോള്‍ കിരീടമുയര്‍ത്താനുള്ള ഭാഗ്യം ലഭിച്ചത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനാണ്. അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിന് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈയുടെ നീലപ്പട മുട്ടുകുത്തിക്കുകയായിരുന്നു. മുംബൈയുടെ നാലാമത് ഐപിഎല്‍ കിരീടനേട്ടമാണിത്.