കമൽഹാസനെതിരെ വാളെടുത്ത് ബിജെപി | Oneindia Malayalam

  • 5 years ago
BJP slams Kamal Hasan for his comments against Godse


മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിര വാളെടുത്ത് ബിജെപി. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയാണ് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് നടനെതിരെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത് എന്ന് ബിജെപി ആരോപിച്ചു

Recommended