സ്മൃതി മന്ദാനയുടെ ടീമിനെ മുട്ടുകുത്തിച്ച് മിഥാലിരാജ്

  • 5 years ago
womens twenty20 challenge, Smrithi Mandhana's Trailblazers lost to Mithali Raj's Velocity
വനിതാ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്മൃതി മന്ദാന നയിക്കുന്ന ട്രെയില്‍ബ്ലാസേഴ്‌സിനെ പരാജയപ്പെടുത്തി മിതാലി രാജ് ക്യാപ്റ്റനായുള്ള വെലോസിറ്റി.മൂന്ന് വിക്കറ്റിനാണ് വെലോസിറ്റിയുടെ ജയം. ആദ്യം ബാറ്റുചെയ്ത ട്രയില്‍ബ്ലാസേഴ്‌സ് 20 ഓവറില്‍ 112 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെലോസിറ്റി 18 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഡാനിയെല്ലി വ്യാട്ടിന്റെ (46) ബാറ്റിങ്ങാണ് വെലോസിറ്റിയെ വിജയത്തിലെത്തിച്ചത്.

Recommended