മുന്‍ സൈനികന്‍ മല്‍സരിക്കുന്നത് തടയാൻ ശ്രമമോ...?

  • 5 years ago
tej bahadur petitions sc against poll panel decision to cancel varanasi nomination
വാരണാസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് സുപ്രീംകോടതിയില്‍. കമ്മീഷന്റെ നടപടി റദ്ദാക്കണമെന്ന് ബഹാദൂര്‍ ആവശ്യപ്പെട്ടു. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് തേജ് ബഹാദൂര്‍ മല്‍സരിക്കുന്നത്

Recommended