കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം

  • 5 years ago
കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന കേന്ദ്രീകരിച്ചുള്ള സീറ്റുകളുടെ കണക്കെടുക്കുന്നു. ഇതുവരെ വിലയിരുത്തലില്‍ 2009ലെ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്. അതേസമയം ന്യായ് പദ്ധതിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ ഇത് സജീവമായി നിലനിര്‍ത്താന്‍ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല.

congress set for 2009 finish in ls polls bjp set to loose

Category

🗞
News

Recommended