മധുരരാജ ഒരു BROBDINGNAGIAN ഹിറ്റെന്ന് മമ്മൂട്ടി

  • 5 years ago
മമ്മൂട്ടിയുടെ മധുരരാജ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വിഷു റിലീസായി എത്തിയ ചിത്രം ഇപ്പോഴും റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുകയാണ്. മെഗാസ്റ്റാറിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിട്ടാണ് മധുരരാജ മാറിയിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.


mammootty's madhuraraja Movie success poster


Recommended