യമണ്ടന്‍ പ്രേമകഥയുടെ വിജയം

  • 5 years ago

യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടുളള ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയ്ക്ക് നല്‍കിയ എല്ലാം പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

dulquer salman's facebook post oru yamandan prema kadha success



Recommended