Retired Judge To Probe 'Conspiracy' Against Chief Justice: Supreme Court
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ചില വന്‍ ശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തില്‍ സുപ്രീംകോടതി. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്നതിന് വിരമിച്ച ജഡ്ജി ജസ്റ്റിസ് എകെ പട്നായികിനെ നിയോഗിച്ചു. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണ സമിതിയെ സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണം. അതിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Category
🗞
News