പാകിസ്താന് കളിയില്‍ മുന്‍തൂക്കാമെന്നും നായകൻ

  • 5 years ago



മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലെന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വിഷേഷിപ്പിക്കപ്പെടുന്നത്.ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അഭിപ്രായപ്പെട്ടു. പാകിസ്താന് കളിയില്‍ നേരിയ മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറയുന്നു.

Pakistan will have advantage against India in World Cup after Champions Trophy win: Sarfaraz Ahmed