ബിജു മേനോനെ കൊലവിളിച്ചവര്‍ക്ക് മറുപടി

  • 5 years ago
Gokul Suresh and Aju Varghese supports Biju Menon
ബിജു മേനോന്‍ എന്ന നടനോളം തന്നെ ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ എന്നും ഗോകുല്‍ സുരേഷ് കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് രാധികയും ഗോകുലുമെത്തിയിരുന്നു. വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയുമാണ് എപ്പോഴുമെന്നാണ് അജു വര്‍ഗീസ് കുറിച്ചിട്ടുള്ളത്.