കോണ്‍ഗ്രസിന് ആശ്വാസമായി ആഭ്യന്തര സര്‍വ്വേ | News Of The Day | Oneindia Malayalam

  • 5 years ago
congress calculation for ensuring majority
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും കുറഞ്ഞത് 135-145 സീറ്റുകള്‍ പാര്‍ട്ടിക്ക് മാത്രം ലഭിക്കുമെന്നാണ് ആഭ്യന്തര കണക്കെടുപ്പിലെ സൂചകങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. ഘടകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുന്നതോടെ യുപിഎ യുടെ അംഗസഖ്യ 200-220 വരെയായിരിക്കാം

Recommended