മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി, മനേക ഗാന്ധിക്ക് നോട്ടീസ്

  • 5 years ago
Show cause notice to Maneka Gandhi on threatens
കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലീം വോട്ടര്‍മാരോട് തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുമെന്ന് ക്യാമറയുടെ മുന്നില്‍ പറഞ്ഞ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കും.