KKRന്റെ രക്ഷകനായി വീണ്ടും റസ്സല്‍
ആന്ദ്രെ റസ്സലിന്റെ (50*) ഇന്നിങ്സ് കൂടി ഇല്ലായിരുന്നെങ്കില്‍ കെകെആറിന്റെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു. 44 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്സ്.അവസാന ഓവറില്‍ 15 റണ്‍സ് നേടി ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ സ്കോര്‍ 100 കടത്തിയത്.
Andre Russell, Top scorer in KKR
Category
🥇
Sports