IPL ചില വിദേശ ടീം നായകര്‍ക്കു കഷ്ടകാലം | Oneindia Malayalam

  • 5 years ago
3 international captains who did not play the first IPL match of their respective teams
ഐപിഎല്ലിന്റെ 12ാം സീസണ്‍ ആവേശകരമായ രീതിയില്‍ പുരോഗമിക്കവെ ചില വിദേശ ടീം നായകര്‍ക്കു കഷ്ടകാലമാണ്.
പരിക്കും ഫിറ്റ്‌നസില്ലായ്മയും പിന്‍മാറ്റവുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ലോക ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ചില ക്യാപ്റ്റന്‍മാര്‍ക്കാണ് തങ്ങളുടെ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ആദ്യ മല്‍സരം നഷ്ടമായത്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

Recommended