മികച്ച ബാറ്റ്സ്മാൻ ആരൊക്കെയാണ്?

  • 5 years ago


ഐ.പി.എല്‍ 12-ാം സീസണിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് കെകെആര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുരത്തിയത്. ഒരു ഘട്ടത്തില്‍ കെകെആര്‍ കളി കൈവിടുമെന്ന് കരുതിയെങ്കിലും ആന്ദ്രെ റസ്സലിന്റെ തീപ്പൊരി ഇന്നിങ്‌സ് ടീമിനു ജയം സമ്മാനിക്കുകയായിരുന്നു.

KKR VS SRH top 5 batsman

Recommended