മുൻനിരയും മധ്യനിരയും കൂടാരം കയറി | Oneindia Malayalam

  • 5 years ago
Team india facing bating failure against ausis
ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു ആറു മുൻനിര വിക്കറ്റുകൾ നഷ്ടമായി. 56 റണ്‍സെടുത്ത ഓപണര്‍ രോഹിത് ശര്‍മ മാത്രമാണ് പിടിച്ചുനില്‍ക്കാനുള്ള ആര്‍ജവം കാട്ടിയത്. എന്തായാലും തോല്‍വി ഭീതിയില്‍ തന്നെയാണ് ടീം ഇന്ത്യ

Category

🥇
Sports

Recommended