ഗ്രനേഡ് ആക്രമണം മൂന്നാം തവണ | Oneindia Malayalam

  • 5 years ago
Jammu bus stand blast : Hizbul Mujahideen behind attack, suspect ‘confessed to crime’ - J&K Police
ജമ്മു കശ്മീരിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിന് പിന്നാൽ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് പോലീസ്. ജമ്മുവിലെ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന ബിസി റോഡ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അക്രമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.