കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു | Oneindia Malayalam

  • 5 years ago
congress to join hands with smaller parties
കോണ്‍ഗ്രസ് അപ്‌നാദള്‍, സുഹല്‍ദേവ് പാര്‍ട്ടി, നിഷാദ് പാര്‍ട്ടി, പീസ് പാര്‍ട്ടി എന്നിവരെയാണ് സഖ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ അപ്‌നാദളിനും നിഷാദ് പാര്‍ട്ടിക്കും മാത്രമാണ് കഴിഞ്ഞ തവണ സീറ്റുകള്‍ നേടാനായത്. പീസ് പാര്‍ട്ടിക്ക് നിര്‍ണായകമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ സാധിക്കും. അതേസമയം ഇവര്‍ക്കൊക്കെ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് സൂചന.

Category

🗞
News

Recommended