രാജസ്ഥാനില്‍ ബിജെപി വിയർക്കും | Oneindia Malayalam

  • 6 years ago
congress looking for big in rajasthan
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിയുടെ അടിസ്ഥാന വോട്ടുബാങ്കില്‍ തിരിച്ചടിയുണ്ടാവുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന ഘടകത്തിന്റെ നിര്‍ജീവാവസ്ഥയില്‍ കടുത്ത സമ്മര്‍ദത്തിലാണ്.

Recommended