ഇനി ടി20 നാളുകള്‍, ലക്ഷ്യം കന്നി ജയം | Oneindia Malayalam

  • 5 years ago
india vs newzealand first t20 match preview
ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനെ കശാപ്പ് ചെയ്ത ടീം ഇന്ത്യ അടുത്ത പരമ്പര ലക്ഷ്യമിട്ട് വീണ്ടുമിറങ്ങുന്നു. ഇനി ട്വന്റി20 പരമ്പരയിലാണ് ഇരുടീമുകളും അങ്കം കുറിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച വെല്ലിങ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30ാണ് മല്‍സരം തുടങ്ങുന്നത്.

Category

🥇
Sports

Recommended