റായിഡുവും കാർത്തിക്കും സംപൂജ്യരായി മടങ്ങി | Oneindia Malayalam

  • 5 years ago
Indian middle order woes continue as Rayudu and Karthik were dismissed for a duck
അക്കൗണ്ട് തുറക്കാതെ കാര്‍ത്തികും റായുഡുവും, ബോള്‍ട്ടിന്റെ പ്രഹരം കഴിഞ്ഞതിനു പിന്നാലെ കോളിന്‍ ഡി ഗ്രാന്‍ഡോം ഇന്ത്യക്കു മേല്‍ കത്തിക്കയറി. അമ്പാട്ടി റായുഡുവിനെയും ദിനേഷ് കാര്‍ത്തികിനെയും ഒരേ ഓവറില്‍ പുറത്താക്കി ഗ്രാന്‍ഡോം ഇന്ത്യയെ സ്തബ്ധരാക്കി. രണ്ടു താരങ്ങളും അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ക്രീസ് വിട്ടത്. ഇതോടെ ഇന്ത്യ നാലു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലേക്കു വീണു.