ചോദ്യങ്ങളും ഉത്തരങ്ങളുമായി വീണ്ടും വരണേ | Oneindia Malayalam

  • 5 years ago
prof c raveendranath gives powerfull reply to rahul gandhi
കേരളത്തിൽ നല്ല സ്കൂളുകളും ആശുപത്രികളും എവിടെ എന്ന് വരെ രാഹുൽ ചോദിച്ച് കളഞ്ഞു. രാഹുലിന്റെ പരാമർശത്തിന് എതിരെ സോഷ്യൽ മീഡിയ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. രാജ്യത്ത് വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സമാനകളില്ലാത്ത നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്ന് രാഹുൽ ഗാന്ധിയെ സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു. വിദ്യാഭ്യാസ രംഗത്ത് കേരളം എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷനെ ഓർമ്മപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.

Recommended