നാലാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുന്നു | #NZvsIND Match Preview | Oneindia Malayalam

  • 5 years ago
india vs newzealand fourth odi match preview
രമ്പര ഇതിനകം പോക്കറ്റിലാക്കിയെങ്കിലും ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഹാമില്‍റ്റണില്‍ വ്യാഴാഴ്ചയാണ് നാലാം ഏകദിനം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.30ന് മല്‍സരം തുടങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിട്ടുനില്‍ക്കുകയാണ്