മിഷന്‍ ന്യൂസിലന്‍ഡ്: കിവികളെ പിടിക്കാന്‍ ഇന്ത്യ | Oneindia Malayalam

  • 5 years ago
india vs newzealand first oneday match preview
ഓസ്‌ട്രേലിയന്‍ മണ്ണിലെ ചരിത്ര നേട്ടങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ അടുത്ത അങ്കത്തിനിറങ്ങുന്നു. കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവും. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളിയാരംഭിക്കുന്നത്. അഞ്ചു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

Category

🥇
Sports

Recommended