വയനാട്ടില്‍ പുലി കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി | Oneindia Malayalam

  • 5 years ago
Tiger trapped in a cage at Wayanad
വയനാട്ടില്‍ വീണ്ടും പുലിയെ പിടികൂടി. മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തേയിലത്തോട്ടത്തില്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് ഇന്ന് പുലര്‍ച്ചെ പുലിയെ കണ്ടെത്തിയത്. കാട്ടുപന്നികളെ പിടികൂടാനായി ഒരുക്കിയ വാഹനത്തിന്റെ കേബിള്‍ ഉപയോഗിച്ചുണ്ടാക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്.